ബാവു ബയോളജി എന്നാല്‍ കെട്ടിടങ്ങളും അതില്‍ താമസ്സിക്കുന്ന ജീവികള്‍ക്കും തമ്മിലുള്ള പരസ്പര ബന്ധത്തെപ്പറ്റിയുള്ള പഠനമാണ്.
കെട്ടിടങ്ങള്‍ക്കും ജീവനുണ്ട് എന്ന് വാദിക്കുന്ന ഒരു ഹോളിസ്റിക് സമീപനമാണ് എണ്‍പതുകളില്‍ ആവിര്‍ഭവിച്ച ഈ ശാസ്ത്ര ശാഖ അവലംബിക്കുന്നത്.
അന്ധമായ വികസന സങ്കല്‍പ്പവുമായി മുന്നോട്ടു പോകുമ്പോഴും ഭൂമിയുടെയും വരദായിനിയായ പ്രകൃതിയുടെയും താല്പര്യങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കാതെ മുന്നോട്ടു പോകാനുള്ള വഴി കാണിച്ചു തരുന്ന ഒരു ശാസ്ത്രമായി നമുക്കിതിതിനെ കാണാം.
Tuesday, March 24, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment